വധശ്രമത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന് പിന്നാലെ അമേരിക്കന്‍ ജനത ഐക്യത്തോടെ നിലകൊള്ളണം എന്ന് ആഹ്വാനം ചെയ്ത് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ നിമിഷത്തില്‍, നമ്മള്‍ ഐക്യത്തോടെ നില്‍ക്കേണ്ടത് എന്നത്തേക്കാളും പ്രധാനമാണ് എന്ന് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കിലെ പ്രസ്താവനയില്‍ പറഞ്ഞു. <br /> <br />#DonaldTrump #Trump <br /><br /> ~PR.322~ED.23~HT.24~